ഇന്ത്യയില്‍ റെനോ ഡസ്റ്റര്‍ എസ്‌യുവിയുടെ വിലകുറച്ചു. 2018 റെനോ ഡസ്റ്ററിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില 7.95 ലക്ഷം രൂപ മുതലാണ്. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് റെനോയുടെ നടപടി.[www.malabarflash.com]
പുതുക്കിയ വില മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു ലക്ഷം രൂപ വരെയാണ് ഡസ്റ്ററില്‍ രേഖപ്പെടുത്തുന്ന വിലക്കുറവ്. 12.79 ലക്ഷം രൂപയാണ് ടോപ് വേരിയന്റ് ഡസ്റ്ററിന്റെ പ്രൈസ് ടാഗ്.
പുതുക്കിയ വില മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു ലക്ഷം രൂപ വരെയാണ് ഡസ്റ്ററില്‍ രേഖപ്പെടുത്തുന്ന വിലക്കുറവ്. 12.79 ലക്ഷം രൂപയാണ് ടോപ് വേരിയന്റ് ഡസ്റ്ററിന്റെ പ്രൈസ് ടാഗ്.
No comments:
Post a Comment