കാസര്‍കോട്: ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ചേനക്കോട്ടെ പുഷ്പന്റെ മകനും വിദ്യാനഗര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയുമായ ആരോമലാ (17)ണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ആരോമലിനെ വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ആരോമലിനെ വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.
വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഐടിഐയിലെ ഐ.സി.ടി.എസ്.എം വിദ്യാര്‍ത്ഥിയാണ്.
No comments:
Post a Comment