മാരുതി വിറ്റാര ബ്രെസ്സ കൈയ്യടക്കിയ ശ്രേണിയില്‍ നെക്‌സോണിനെ മുഖ്യാധാരയിലേക്ക് കൊണ്ടു വരാനായി പുതിയ XZ വകഭേദത്തെ ടാറ്റ ഒരുക്കി. 8.1 ലക്ഷം രൂപ മുതലാകും പുതിയ നെക്‌സോണ്‍ ZX യുടെ എക്‌സ്‌ഷോറൂം വില.[www.malabarflash.com]
108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ഒരുക്കിയിരിക്കുന്നത്.
ഇരു എഞ്ചിന്‍ വേര്‍ഷനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് നല്‍കിയത്. മൊറോക്കന്‍ ബ്ലൂ, വെര്‍മോണ്ട് റെഡ്, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രെയ്, കാല്‍ഗറി വൈറ്റ് നിറഭേദങ്ങളിലാണ് നെക്‌സോണ്‍ ഒരുങ്ങുന്നത്.

No comments:
Post a Comment