Latest News

മലപ്പുറത്ത് 60 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 60 കിലോ കഞ്ചാവ്‌ പൊലീസ്‌ പിടികൂടി.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ആന്ധ്രപ്രദേശ്‌ സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖിൽ എന്നിവരാണു പിടിയിലായത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.