തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് ആറരമുതൽ ഒൻപതരവരെ ആണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.[www.malabarflash.com]
താപനിലയങ്ങളിൽനിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായതാണ് കാരണം.
No comments:
Post a Comment