കോഴിക്കോട്: മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ റജബ് 30 പൂര്‍ത്തീകരിച്ച് ഈമാസം 18 ബുധനാഴ്ച ശഅ്ബാന്‍ ഒന്നാണെന്നും അതനുസരിച്ച് മെയ് ഒന്ന് ചൊവ്വാഴ്ച അസ്തമിച്ച രാത്രി ബറാഅത്ത് രാവായിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, കെ പി ഹംസ മുസ്ലിയാര്, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ത്വാഖ അഹമ്മദ് മുസ്ല്യാര്‍, സി.എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ എന്നിവര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസര്‍കോട്: മുഹിമ്മാത്ത് ഹാന്റി ക്രാഫ്റ്റ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധ തരം ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണിയും മുഹിമ്മാത്ത് ...
-
മലപ്പുറം: ഹജ്ജിന് നറുക്കെടുപ്പിലൂടെ ജനറല്‍ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്പോര്‍ട്ടും വെള്ള പശ്ചാത്തലത്തിലെ ഒരു ഫോട്ടോയും ...
-
ഒറ്റപ്പാലം: ഖുര്‍ആനിക ആശയങ്ങളുടെ കാവ്യാവിഷ്കാര ഗ്രന്ഥമായ അമൃതവാണി മലയാളത്തിന് സമ്മാനിച്ച കെ.ജി. രാഘവന് നായര്‍ അന്തരിച്ചു. വാര്ധക്...
-
ഉദുമ: ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ച ഉദുമ പാക്യരയിലെ ഷാഫിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍...
-
മംഗലാപുരം: കഴിഞ്ഞദിവസം സൂരിഞ്ചയില് മരിച്ച അബ്ദുര്‍റഹ്മാന്‍ മുസ് ലിയാരുടെ രണ്ടു മക്കളെ അല്‍മദീന ഏറ്റെടുത്തു. അഫ്റാസ് (8), അഫ്റ (6) എന...

No comments:
Post a Comment