Latest News

  

ആയിഷ കാപ്പില്‍ നിര്യാതയായി

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവ് ചെമ്മനാട്ടെ പരേതനായ ടി.എച്ച് അബ്ദുല്ലയുടെ ഭാര്യ ആയിഷ കാപ്പില്‍ (65) നിര്യാതയായി. പരേതരായ കാപ്പില്‍ അബ്ദുല്‍ ഖാദറിന്റെയും കുഞ്ഞിബി ശംനാടിന്റെയും മകളാണ്.[www.malabarflash.com] 

മക്കള്‍: ബഷീര്‍ (സൗദി), ഫരീദ ചെമ്മനാട്, സി.എ അബ്ദുല്‍ മനാഫ് (ചന്ദ്രിക ചെമ്മനാട് ഏജന്റ്, മുന്‍ പഞ്ചായത്ത് മെമ്പര്‍), സഫിയ, ശാഹിദ, റഷീദ്, ഹാശിം (ദുബൈ), നൗഷാദ്.

മരുമക്കള്‍: ഹാജറ ചിത്താരി, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, ആയിഷ ആദൂര്‍, അഷ്‌റഫ് മൊഗ്രാല്‍ പുത്തൂര്‍, ബഷീര്‍ പള്ളിക്കര, മറിയംബി ഇരിയണ്ണി, ബുസ്താന ചെമ്മനാട്. 

സഹോദരങ്ങള്‍: ഉമ്മാലിമ്മ കാപ്പില്‍, കാപ്പില്‍ മുഹമ്മദ് പാഷ (ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), നാസര്‍ കാപ്പില്‍, ശരീഫ് കാപ്പില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.