പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ നാലു വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്. രണ്ടു സിപിഎം പ്രവർത്തകരുടെയും രണ്ടു ശിവജിസേനാ പ്രവർത്തകരുടെയും വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.[www.malabarflash.com]
വിഷു ദിനത്തിൽ പേരാമ്പ്രയിൽ വച്ചുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
വിഷു ദിനത്തിൽ പേരാമ്പ്രയിൽ വച്ചുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
No comments:
Post a Comment