ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേർ മരിച്ചു. സിധി ജില്ലയിലെ അമേലിയയിൽ സോണെ നദിയിലേക്ക് വിവാഹം സംഘം സഞ്ചരിച്ച ബസ് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം.[www.malabarflash.com]
സംഭവത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിൽ 45 പേരാണ് ഉണ്ടായിരുന്നത്. വിവാഹസംഘം സിംഗരൗലിയിൽനിന്നും സിധിയിലേക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിൽനിന്നും നദിയിലേക്ക് പതിക്കുകയായിരുന്നു.

No comments:
Post a Comment