Latest News

കോൺഗ്രസ്സ് ബദിയടുക്ക മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു

കാസര്‍കോട്: ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ബദിയടുക്ക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയെ പിരിച്ചു വിടാൻ കെ.പി.സി.സി. തീരുമാനിച്ചതായി സംഘടനാ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.[www.malabarflash.com]

മണ്ഡലം പ്രസിഡണ്ടിന്റെ ചാർജജ് താത്ക്കാലികമായി ബ്ലോക്ക് പ്രസിഡണ്ട് കെ.വാരിജാക്ഷനായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.