ഉദുമ: ഗ്രീൻവുഡ് സ് സ്കൂൾ പ്ലസ് ടു ബാച്ച് 2 K 17 - 18 വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് തണലൊരുക്കാൻ ഏപ്രിൽ കൂൾ മരം നട്ടു പിടിപ്പിച്ചു.[www.malabarflash.com]
ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.വിശ്വനാഥ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗണേഷ് കാട്ടിയാട്ട്, പി.ടി.എ പ്രസിഡണ്ട് ജംഷീദ് പാലക്കുന്ന്, പി.ആർ.ഒ. മുജീബ് മാങ്ങാട്, അധ്യാപകർ സംബന്ധിച്ചു.
No comments:
Post a Comment