28ന് രാവിലെ ഏഴ് മണിയോടെ വസ്ത്രം വാങ്ങാന്‍ ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. സഹോദരി ഭാര്‍ഗവി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
സുരേഷിന്റെ വിവാഹം ഞായറാഴ്ച തലപ്പാടിയിലെ ഒരു ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്നതായിരുന്നു. അതിനിടെയാണ് സുരേഷിനെ കാണാതായത്
No comments:
Post a Comment