കാസര്‍കോട്: മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ബോവിക്കാനം പൊവ്വലില്‍ നിന്നും ഒരു വിഭാഗം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു.[www.malabarflash.com]
ഉദുമ മണ്ഡലം മുസ്ലീം ലീഗ് ജന.സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സംഘടന വിടാന്‍ കാരണമായത്.
ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പലരുടേയും താല്‍പര്യം. ഇവര്‍ സി.പിഎം പ്രദേശിക നേതൃത്വവുമായി ആശയവിനിമയം നടത്തി വരുന്നതായും സൂചനയുണ്ട്
No comments:
Post a Comment