ഹൈദരാബാദ്: മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി ഉത്തരവ്. ഇവർക്കെതിരെയുള്ള തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയത്.[www.malabarflash.com]
എൻ.ഐ.എ കോടതിയുടേതാണ് ഉത്തരവ്. 2007 മെയ് 18ന് ചാർമിനാർ പള്ളിക്കടുത്ത് നടന്ന സ്ഫോടനത്തിൽ ഒൻപത് കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


No comments:
Post a Comment