മുംബൈ: മലാഡിൽ ശിവസേന ഡെപ്യൂട്ടി ശാഖാ പ്രമുഖ് വെടിയേറ്റു മരിച്ചു. സാവന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന സാവന്തിനെ കന്ദീവലിയിൽവച്ച് ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.[www.malabarflash.com]
ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികൾ നാലു തവണ നിറയൊഴിച്ചു. രണ്ടു പതിറ്റാണ്ടായി ശിവസേനയുടെ വിവിധ ചുമതലകൾ വഹിച്ചുവരികയായിരുന്നു സാവന്ത്. സംഭവത്തെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment