ദുബൈ: നാസ്ക് ഉദുമയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ മികച്ച പതിനാറ് ടീമുകളെ ഉൾപ്പെടുത്തി ദുബൈ എൻ എ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ക്രിക്കറ്റ് ഫെസ്റ്റിൽ കരുത്തരായ സോണി ബോയ്സ് സബ്കയെ പരാജയപ്പെടുത്തി ചങ്ക്സ് ഇലവൻ കറാമ ജേതാക്കളായി.[www.malabarflash.com]
ടൂർണ്ണെമെന്റിലെ മികച്ച കളിക്കാരനായി ചങ്ക്സ് ഇലവന്റെ അർഷാദിനെയും ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ചങ്ക്സ് ഇലവന്റെ അത്തുവിനെയും തെരഞ്ഞെടുത്തു.
No comments:
Post a Comment