ലക്നോ: ഉത്തർപ്രദേശിലെ ബിജ്നുരിലുള്ള എച്ച്ഡിഎഫ്സി ബാങ്കിൽ വ്യാജ ബോംബുമായി എത്തിയ യുവാവ് പിടിയിൽ. റോഹ്താഷ് എന്നയാളാണ് പിടിയിലായത്.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയോടെ ഇയാൾ ബാങ്കിലെത്തുകയും ബോംബ് ഭീഷണി ഉയർത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ ബാങ്ക് മാനേജരും മറ്റ് ബാങ്ക് ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി സംശയിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

No comments:
Post a Comment