കോട്ടയം: ഏപ്രിൽ ഒൻപതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.[www.malabarflash.com]
ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന ഹർത്താലിൽ നിന്നും പാൽ, പത്രം തുടങ്ങിയുള്ള അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
No comments:
Post a Comment