ചെമ്മനാട്: ചെമ്മനാട് മുണ്ടാകുലത്തെ പരേതനായ അബ്ദുല്ലയുടെ മകൻ പോസ്റ്റ് അബ്ദുൽ സത്താർ (69) നിര്യാതനായി.[www.malabarflash.com]
ഭാര്യ സാബിറ പാരിസ്. മക്കൾ:ഷഹനാസ്, ഷംസീർ, ശഹല, സബാഹ്, ഷൗക്കത്ത്. മരു മക്കൾ: അബ്ദുൽ റഹ്മാൻ ചട്ടഞ്ചാൽ, ബീസുറുദ്ധീൻ പച്ചക്കാട്, ഷാഹിന പെരുമ്പള.
സഹോദരങ്ങൾ: അസ്മാബി കൊളംബക്കാൽ, പരേതരായ പോസ്റ്റ് അബ്ദുറഹ്മാൻ, പോസ്റ്റ് അബ്ദുൽ ഖാദർ, ബീഫാതിമ, ആയിഷ പുത്തൂർ.
No comments:
Post a Comment