തൃശൂര്‍: യുവതിയോടൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തില്‍ ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. പാറവട്ടി മരതൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് കരുതുന്നത്.[www.malabarflash.com]
കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുടെ കൂടെ സന്തോഷ് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ ആദ്യം പോലീസില്‍ പരാതി ലഭിച്ചിരുന്നില്ല. സന്തോഷ് മരിച്ചതോടെ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു.

No comments:
Post a Comment