വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട് ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്നവര്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരും മരിക്കുകയായിരുന്നു. സൂരജിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ഭരത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും നീന്തുന്നതിനിടെ കയത്തിലേക്ക് പെട്ട് പോവുകയായിരുന്നുവെന്നാണ് വിവരം.
No comments:
Post a Comment