റിയാദ്: എയര്‍ഇന്ത്യ പൈലറ്റിനെ സൗദി തലസ്ഥാനമായ റിയാദിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27-കാരനാ ഋതിക് തിവാരിയെ ആണ് ബുധനാഴ്ച രാവിലെ റിയാദ് ഹെല്‍ത്ത് ക്ലബ്ബില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ഹൃദയാഘതമാണ് മരണത്തിന് കാരണമെന്നാണ് സൂചന. മുംബൈ സ്വദേശിയാണ്. ബാത്ത്‌റൂമിലാണ് മരിച്ച് ഇയാള്‍ കിടന്നത്. റൂം തുറന്ന നിലയിലായിരുന്നു.
സഹപൈലറ്റ് റൂമിലെത്തി വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടച്ചിട്ട ബാത്ത്‌റൂമില്‍ ഇയാള്‍ വീണു കിടക്കുന്നതായി കണ്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

No comments:
Post a Comment