കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പദ്ധതികളിൽ ഉൾപ്പെട്ട അനർഹരെ ഒഴിവാക്കാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചു.[www.malabarflash.com]
ഗുണഭോക്താക്കളുടെ പട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കണമെന്ന ഹർജിയിലാണു നിർദേശം.
പട്ടികയിൽ അനർഹരായവർ കടന്നുകൂടിയിട്ടുണ്ടെന്നു നേരത്തെ വിജിലൻസ് ഡിവൈഎസ്പി ത്വരിതാന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു.
പട്ടികയിൽ അനർഹരായവർ കടന്നുകൂടിയിട്ടുണ്ടെന്നു നേരത്തെ വിജിലൻസ് ഡിവൈഎസ്പി ത്വരിതാന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു.
No comments:
Post a Comment