Latest News

ആല്‍ബം റെക്കോര്‍ഡിംഗ് കഴിഞ്ഞു മടങ്ങുകയായിരുന്ന സംഗീത സംവിധായകൻ വൈദ്യുതി പോസ്റ്റില്‍ കാറിടിച്ച് മരിച്ചു

ആ​​​ലു​​​വ: ആ​​​ൽ​​​ബം റെ​​​ക്കോ​​​ർ​​​ഡിം​​​ഗ് ക​​​ഴി​​​ഞ്ഞു വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്പോ​​​ൾ വൈ​​​ദ്യു​​​തി പോ​​​സ്റ്റി​​​ൽ കാ​​​റി​​​ടി​​​ച്ച് ഗാ​​​യ​​​ക​​​ൻ കൂ​​​ടി​​​യാ​​​യ സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ മ​​​രി​​​ച്ചു. ആ​​​ലു​​​വ തോ​​​ട്ട​​​ക്കാ​​​ട്ടു​​​ക​​​ര കോ​​​ഴി​​​ക്കാ​​​ട്ടി​​​ൽ ശ​​​ശി​​​ധ​​​ര​​​ന്‍റെ മ​​​ക​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ (34) ആ​​​ണ് മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

സ്വ​​​ന്ത​​​മാ​​​യി സം​​​ഗീ​​​തം നി​​​ർ​​​വ​​​ഹി​​​ച്ച ഓ​​​ണം ആ​​​ൽ​​​ബം ഗാ​​​ന​​​ങ്ങ​​​ൾ റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്ത​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്പോ​​​ൾ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ ന​​​ഗ​​​രാ​​​തി​​​ർ​​​ത്തി​​​യി​​​ൽ സെ​​​മി​​​നാ​​​രി​​​പ്പ​​​ടി​​​ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.​ അ​​​മ്മ: ര​​​മ. ഭാ​​​ര്യ: സേ​​​തു​​​ല​​​ക്ഷ്മി. മ​​​ക​​​ൾ: റി​​​ദി​​​യ. (ആ​​​റു മാ​​​സം).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.