Latest News

അഡ്വ.ഫാത്തിമ റോസ്ന അഖിലേന്ത്യാ മഹിളാ കോൺഗ്രസ് സെക്രട്ടറി

ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺഗ്രസ് സെക്രട്ടറിയായി അഡ്വ. ഫാത്തിമ റോസ്നയെ നിയമിച്ചു. മലപ്പുറം പുളിക്കൽ സ്വദേശിയാണ്.[www.malabarflash.com]

മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. തെലങ്കാനയിൽ നിന്നുള്ള മുൻ എംഎൽഎ ദനസരി അനസൂയയാണ് അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ജനറൽ സെക്രട്ടറി.

ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇരുവരെയും പുതിയ സ്ഥാനങ്ങളിൽ നിയമിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.