Latest News

  

അലിവ് - റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

റിയാദ്: അലിവ് - റിയാദ് മഞ്ചേശ്വരം കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, അലിവ് - റിയാദ് കൂട്ടായ്മയുടെ ചെയര്‍മാന്‍ അബുല്‍ ഹമീദ് തോട്ടക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.[www.malabarflash.com]

സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട്, അലിവ് നേതാക്കളായ കരീം കല്‍മട്ട, അബു അനസ്, കെ എച്ച് മുഹമ്മദ് അംഗടി മുഗര്‍, ഹുസൈന്‍ മച്ചമ്പാടി, ഹനീഫ് ഇച്ചിലങ്കോട്, ഇല്യാസ് മൊഗ്രാല്‍, കെ എച്ച് ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.