ദുബൈ: ദുബൈ അല്‍ അഹ്ലി ക്ലബ് ഗ്രൗണ്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ കാറ്റേ ബുഡകന്‍ കപ്പ് -2018 ല്‍ ഉദുമ മീത്തല്‍ മാങ്ങാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം.[www.malabarflash.com]
മീത്തല്‍ മാങ്ങാട് സ്വദേശി മജീദ് റൈഹാന ദമ്പതികളുടെ മകന്‍ മുഹമ്മദ് മിന്ഹാലാണ് ജേതാവായത്.
അജ്മാനിലെ അല്‍ ആമീന്‍ സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ് മിന്ഹാല്‍.
No comments:
Post a Comment