കോഴിക്കോട്: പുറത്തൂർ കൂട്ടായിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. അരയൻ കടപ്പുറം കുറിയന്റെ പുരക്കൽ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്.[www.malabarflash.com]
ഇരുകാലുകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുകാലുകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment