മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി മരിച്ചു. കാട്ടുപീടിയേക്കൽ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകൻ മുബഷിർ (24) ആണ് മരിച്ചത്.[www.malabarflash.com]
മുബഷിർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറയുകയായിരുന്നു. മക്ക ഹിറ ഹോസ്പിറ്റൽ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കും.
അവിവാഹിതനാണ്. മാതാവ്: ആമിന. സഹോദരങ്ങൾ: മുഹ്്സിൻ (അധ്യാപകൻ), മുർഷിദ
No comments:
Post a Comment