മൈസുരു: മൈസുരുവിലെ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പാലക്കാട് സ്വദേശി ഹിലാൽ, കണ്ണൂർ തളിപ്പറന്പ് സ്വദേശി വിനോദ് എന്നിവരാണു മരിച്ച മലയാളികൾ.[www.malabarflash.com]
അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായാണു റിപ്പോർട്ടുകൾ. കനത്ത മഴയും കാറ്റിനെയും തുടർന്നാണു മരം കടപുഴകിയതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായാണു റിപ്പോർട്ടുകൾ. കനത്ത മഴയും കാറ്റിനെയും തുടർന്നാണു മരം കടപുഴകിയതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
No comments:
Post a Comment