Latest News

  

ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ചെങ്ങന്നൂര്‍: ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് (91) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെ നാളായി കിടപ്പിലായിരുന്നു.[www.malabarflash.com] 

ശബരിമല ക്ഷേത്രത്തിന്റെ അടക്കം രാജ്യത്തിന് അകത്തും പുറത്തുമുള്ള 500-ല്‍ അധികം ക്ഷേത്രത്തിന്റെ തന്ത്രിയായിരന്നു. 1928 ജൂലൈ 28 നാണ് ജനനം.

പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായോതെടെ ചെറുമകന്‍ മഹേഷ് മോഹനന്‍ ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്. സംസ്‌കാരം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.