ഉദുമ: എസ്എസ്എല്‍സി പരീക്ഷയിലും പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയവര്‍ക്ക് കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഉപഹാരം നല്‍കി.[www.malabarflash.com]
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് കാപ്പില്‍ കെബിഎം ഷെരീഫ് അധ്യക്ഷത വഹിച്ചു.
ഹനീഫ പാലക്കുന്ന്, മുഹമ്മദ് കുഞ്ഞി നീലേശ്വരം, ഹംസ പൂമ, കെ ഇ മുഹമ്മദ്. അഷ്‌റഫ് തെക്കേക്കര, കെ എം എ റഹ്മാന്‍, സവാദ് കാപ്പില്‍, ഹനീഫ പ്രസംഗിച്ചു പി ഇ അഷ്റഫ് പൊയ്യയില്‍ സ്വാഗതവും എസ്.ടി മുനീര്‍ നന്ദി പറഞ്ഞു
No comments:
Post a Comment