കാസറകോട്: പുതിയ ബസ്റ്റാന്റ് സ്പീഡ്വേ ഗ്രൗണ്ടില്‍ ആരംഭിച്ച കാസറകോട് ഫെസ്റ്റില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഒഴിവുകാലം ആസ്വദിക്കാനും വിവിധ സ്റ്റാളുകളാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.[www.malabarflash.com]
പടന്ന ഐഡിയല്‍ കള്‍ച്ചര്‍ ആന്റ് ചാരിററി സെസൈററിയാണ് പരിപാടി സംഘടിപ്പിച്ചത്.
24 മണിക്കൂറും സിസിടിവി സൗകര്യവും ചെയ്തു സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
എല്ലാദിവസവും 4 മണി മുതല്‍ 10 മണി വരെയാണ് ഫെസ്റ്റ് മെയ് 16 നു കാസറകോട് ഫെസ്റ്റ് സമാപിക്കും
No comments:
Post a Comment