തിരുവനന്തപുരം: പോലീസിൽ വൻ അഴിച്ചുപണി. എട്ട് ജില്ലാ പോലീസ‌് മേധാവിമാരുൾപ്പെടെ 14 എസ്.പിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞുവന്ന ഐ.ജി അശോക‌് യാദവാണ് പുതിയ ഇൻറലിജൻസ‌് ഐ.ജി. ഇൻറലിജൻസ‌് ഐ.ജിയായിരുന്ന ബൽറാംകുമാർ ഉപാധ്യായയെ കണ്ണൂർ റേഞ്ച‌് ഐ.ജിയായി നിയമിച്ചു.[www.malabarflash.com]
സ്ഥലം മാറ്റം ലഭിച്ച എസ്.പിമാരുടെ പേരും നിയമനം ലഭിച്ച സ്ഥലവും (നിലവിൽ ജോലി ചെയ്തിരുന്ന സ്ഥലം ബ്രാക്കറ്റിൽ): ദേബേഷ‌് കുമാർ ബെഹ‌്റ- പാലക്കാട‌് (മലപ്പുറം), രാഹുൽ ആർ. നായർ-എറണാകുളം റൂറൽ (തൃശൂർ സിറ്റി), എ. ശ്രീനിവാസ‌്-കാസർകോട് (കൊല്ലം സിറ്റി), കെ.ജി. സൈമൺ -കെ.എ.പി മൂന്ന് ബറ്റാലിയൻ, അടൂർ (കാസർകോട്), എം.കെ. പുഷ‌്കരൻ-തൃശൂർ റൂറൽ (കോഴിക്കോട‌് റൂറൽ), യതീഷ‌് ചന്ദ്ര- തൃശൂർ സിറ്റി (തൃശൂർ റൂറൽ), പ്രതീഷ‌് കുമാർ- മലപ്പുറം (പാലക്കാട‌്), ഡോ. അരുൾ ബി. കൃഷ‌്ണ-കൊല്ലം സിറ്റി (വയനാട‌്), ഉമ ബെഹ‌്റ- കെ.എ.പി രണ്ട‌് പാലക്കാട‌് (വിജിലൻസ‌്, കോഴിക്കോട‌്), ജി. ജയദേവ‌്-കോഴിക്കോട‌് റൂറൽ (ഡി.സി.പി, തിരുവനന്തപുരം സിറ്റി), കറുപ്പ സ്വാമി-വയനാട‌് (ഡി.സി.പി കൊച്ചി സിറ്റി), ആർ. ആദിത്യ-ഡി.സി.പി തിരുവനന്തപുരം സിറ്റി (കമാൻഡൻറ് കെ.എ.പി മൂന്ന് ), ജെ. ഹിമേന്ദ്രനാഥ‌്-കൊച്ചി ഡി.സി.പി (എസ‌്.പി ഹെഡ‌്ക്വാർട്ടേഴ‌്സ‌്), ആർ. നിശാന്തിനി -എസ‌്.പി ഹെഡ‌്ക്വാർട്ടേഴ‌്സ‌് (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം).

No comments:
Post a Comment