പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ കേരള ജനപക്ഷം പാർട്ടിയുടെ പിന്തുണ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനാണെന്നു പാർട്ടി ചെയർമാൻ പി.സി. ജോർജ്. [www.malabarflash.com]
ഏതു മുന്നണിയിൽ പ്രവേശിക്കണമെന്നു ജനപക്ഷം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും പാലായിൽ പത്രസമ്മേളനത്തിൽ പി.സി. ജോർജ് പറഞ്ഞു.
കെ.എം. മാണി പിന്തുണ പ്രഖ്യാപിച്ചതോടെ അഴിമതി നടത്തിയ പഴയ യുഡിഎഫ് മുന്നണി തന്നെയാണ് ഇപ്പോൾ ചെങ്ങന്നൂരിൽ വന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
No comments:
Post a Comment