കോൽക്കത്ത: ദേശീയ വനിതാ നീന്തൽതാരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ സ്വവസതിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥിയാണ് മൗപ്രിയ.[www.malabarflash.com]
വീട്ടിൽനിന്നും പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിൻസുര നീന്തൽ ക്ലബിൽ പോയിവന്നതിനു ശേഷമാണ് സംഭവം.
വീട്ടിൽനിന്നും പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിൻസുര നീന്തൽ ക്ലബിൽ പോയിവന്നതിനു ശേഷമാണ് സംഭവം.
No comments:
Post a Comment