പാറ്റ്‌ന: കൂട്ടമാനംഭഗത്തിനിരയായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുമ്പില്‍ വെച്ച് ജീവനോടെ കത്തിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്.[www.malabarflash.com]
വ്യാഴാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പുറത്തുപോയ സമയത്ത് നാലംഗ സംഘം പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ട് പോവുകയായിരുന്നു. വിജന സ്ഥലത്ത് കൊണ്ടുപോയി പെണ്‍കുട്ടിയ മദ്യ ലഹരിയിലായിരുന്ന സംഘം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
വിവാച്ചടങ്ങ് കഴിഞ്ഞു തിരിച്ചെത്തിയ കുടുംബം പീഢന വിവരം അറിഞ്ഞപ്പോള്‍ ഗ്രാമസഭയിലും പഞ്ചായത്ത് അംഗങ്ങളോടും പരാതിപ്പെട്ടു. കുറ്റാരോപിതരായ യുവാക്കള്‍ക്ക് ചെറിയ ശിക്ഷയും 50000 രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കാനും വിധിച്ച് കേസ് ഒതുക്കുകയായിരുന്നു.
തുടര്‍ന്ന് ശിക്ഷ വിധിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ വെള്ളിയാഴ്ച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയുമായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.

ഒളിവില്‍ പോയ യുവാക്കള്‍ക്കെതിരെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നക്‌സല്‍ ബാധിത പ്രദേശമാണ് സംഭവ നടന്ന സ്ഥലം.
No comments:
Post a Comment