Latest News

മണല്‍കടത്ത് സംഘം പോലീസുകാരനെ തലക്കടിച്ച് കൊന്നു

തിരുനല്‍വേലി: മണല്‍കടത്ത് സംഘം പോലീസ് ഉദ്യോഗസ്ഥനെ തലക്കടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം.[www.malabarflash.com]

മണല്‍ കള്ളക്കടത്ത് പിടിക്കാന്‍ ശ്രമിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.