പട്യാല: അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ഥിനികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.പഞ്ചാബിലെ പട്യാലയിലാണ് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തത്.[www.malabarflash.com]
പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെ പിടികൂടുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ദൃശ്യങ്ങള്‍പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ, നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപയോഗിച്ചെന്നാരോപിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അതുല്‍ ജോഹരി എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
#WATCH: Professor of Government College for Girls in Patiala gets beaten up by students for allegedly sending obscene messages to the girls. (6.5.2018) pic.twitter.com/PVIT8In998— ANI (@ANI) May 7, 2018
No comments:
Post a Comment