Latest News

നാലാംവാതുക്കലിലെ ബീഫാത്തിമ നിര്യാതയായി

ഉദുമ: നാലാംവാതുക്കലിലെ പരേതനായ കേരള കുഞ്ഞാമുവിന്റെ ഭാര്യ ബീഫാത്തിമ നിര്യാതയായി.[www.malabarflash.com] 

മക്കള്‍: ബഷീര്‍ കേരള (ജനറല്‍ സെക്രട്ടറി, നാലാംവാതുക്കല്‍ ഫാറൂഖ് മസ്ജിദ്) സത്താര്‍ കേരള  , റഹീം  (കാസിനോ ലൈററ് & സൗണ്ട്), നാസര്‍, സിദ്ധീഖ്, ഖൈറുന്നിസ, പരേതനായ റഷീദ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.