ഉദുമ: ഉദുമയിലെ പഴയകാല വ്യാപാരി കേവീസ് കുഞ്ഞിക്കോരന്റെ ഭാര്യ കാപ്പിൽ കേവീസ് നിലയത്തിലെ ശാരദ കേവീസ് (85) നിര്യാതയായി.[www.malabarflash.com]
മക്കൾ കമലാക്ഷൻ കേവീസ് (ദുബൈ ) അമ്പാടി മോഹനൻ (വ്യാപാരി പാലക്കുന്ന്) പുരുഷോത്തമൻ കേവീസ്, രാജു കേവീസ്, രതീഷൻ കേവീസ് (എല്ലാവരും ദുബൈ) ഉഷ കുഞ്ഞിമംഗലം.
മരുമക്കൾ: ചന്ദ്രൻ കുഞ്ഞിമംഗലം (പ്രിൻസിപ്പൽ കുഞ്ഞിമംഗലം കോളേജ്) ശശികല തൃക്കരിപ്പൂർ, സുഷമ കണ്ണൂർ, ശ്രീജ പടന്നക്കാട്,നീതു നീലേശ്വരം, സുജ രാവണേശ്വരം.
സഹോദരങ്ങൾ: കരുണാകരൻ ( റിട്ട. ചീഫ് എഞ്ചിനീയർ ( എം.പി.ടി ഗോവ) ഭാനുമതി കാഞ്ഞങ്ങാട്, കെ.രാമചന്ദ്രൻ (ബഹറൈൻ സ്റ്റേറ്റ് ഇലക്ട്രിസിറ്റി അഡ്വൈസർ ) ശ്യാമള നീലേശ്വരം, പരേതയായ മാധവി

No comments:
Post a Comment