Latest News

തെയ്യംകെട്ടുത്സവത്തിന്റെ ഓർമ്മക്കായി മരങ്ങൾ നാട്ടുപിടിപ്പിച്ചു

ഉദുമ: നൂറ്റാണ്ടുകൾക്കു ശേഷം നടന്ന തെയ്യംകെട്ടുത്സവത്തിന്റെ ഓർമ്മക്കായി പടിഞ്ഞാർ കൊപ്പൽ വീട് തറവാട്ടിൽ ഓർമ്മ മരങ്ങൾ നട്ടു പിടിപ്പിച്ചു.[www.malabarflash.com]

പാലക്കുന്ന് കഴകം ക്ഷേത്ര ആചാര സ്ഥാനീകരുടെ നേതൃത്വത്തിൽ തറവാട്ടു പറമ്പിൽ ഒട്ടേറെ പലവിധ വൃക്ഷ തൈകളാണ് നട്ടുപിടിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.