Latest News

പളളിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ ബൈക്കിടിച്ച് മരിച്ചു

പള്ളിക്കര: നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ആള്‍ ബൈക്കിടിച്ച് മരിച്ചു.പൂച്ചക്കാട് പള്ളിക്ക് സമീപത്തെ കോയ കുഞ്ഞബ്ദുല്ല (63) യാണ് മരിച്ചത്.[www.malabarflash.com]

പൂച്ചക്കാട് പള്ളിയില്‍ നിന്നും ചൊവ്വാഴ്ച അസര്‍നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ കെ.എസ്.ടി.പി. റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു
ഭാര്യ: ആയിഷ, മക്കള്‍: മുജീബ്, നസീം (ഗള്‍ഫ് ) ഫാത്തിമ, ഫായിസ
മരുമക്കള്‍: ജാഫര്‍ സാദിഖ് ,ഷാമ, മിസ്‌രിയ
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ,ഹലീമ, നഫീസ, ആയിഷ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.