Latest News

  

ടാറ്റ നെക്‌സോണ്‍ AMT ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി ; വില 9.41 ലക്ഷം രൂപ മുതല്‍

ടാറ്റ നെക്‌സോണിന്റെ പുതിയ AMT പതിപ്പ് പുറത്തിറങ്ങി. 9.41 ലക്ഷം രൂപ മുതലാണ് വില വരുന്നത്. ഡീസലിന് 10.38 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതിയ ഓറഞ്ച്‌സോണിക് സില്‍വര്‍ റൂഫ് ഡ്യൂവല്‍ ടോണ്‍ നിറത്തിലാണ് നെക്‌സോണ്‍ AMT നിരത്തിലിറങ്ങുന്നത്.[www.malabarflash.com]

1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 17504000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 15002750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീാണ് ട്രാന്‍സ്മിഷന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.