തേഞ്ഞിപ്പലം: വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന യുവതിയെ അര്‍ധ രാത്രിയില്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി പീടിക കണ്ടി രതീഷ് (28) ആണ് അറസ്റ്റിലായത്.[www.malabarflash.com]
23 ന് അർധരാത്രി എസ്.ഇ.വിഭാഗത്തിൽ പെട്ട 28 കാരിയായ യുവതിയും കുടുംബവും താമസിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്ടിലെ വാതിലിന്‍റെ ലോക്ക് തകര്‍ത്ത് ആണ് പ്രതി അകത്തുകയറിയത്.
ശബ്ദം കേട്ടുണര്‍ന്ന് യുവതി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ നാല് മാസം മുമ്പ് യുവതിയുടെ സഹോദരിക്ക് നേരെ പീഡന ശ്രമം നടത്തിയിരുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറിയതിനും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

No comments:
Post a Comment