ദുബൈ: യുണൈറ്റഡ് ആര്‍ട്സ് സ്‌പോര്‍ട്‌സ് ആന്‍ഡ് ചാരിറ്റി മാങ്ങാട് ക്ലബ്ബിന്റെ ജിസിസി കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
ഭാരവാഹികള്‍: സക്കീര്‍ മാങ്ങാട് (പ്രസിഡണ്ട്) ഖാലിദ് അമാനുല്ലാഹ് (ജന:സെക്രട്ടറി), ജാസിം മാങ്ങാട് (ട്രഷറര്‍)
യോഗം റഫീഖ് മാങ്ങാട് ഉദ്ഘാടനം ചെയ്തു, ഖാലിദ് അമാനുല്ലാഹ് അധ്യക്ഷത വഹിച്ചു. ജാസിം സാലിഹ്, റിയാസ് ആലൂര്‍, റഹീം മാങ്ങാട്, അയൂബ് മാങ്ങാട്, സഹീര്‍, ഇസ്മായില്‍, അബ്ദുല്‍ ഖാദര്‍, ഫായിസ്, സിയാദ്, സിദ്ദീഖ് പ്രസംഗിച്ചു
No comments:
Post a Comment