കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അബ്ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ. മലയാളിതാരം അബ്ദുൾ ഹക്കുവുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തി.[www.malabarflash.com]
കഴിഞ്ഞ ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി പ്രതിരോധത്തിൽ കളിച്ചതാരമാണ് അബ്ദുൾ ഹക്കു.
കഴിഞ്ഞ ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി പ്രതിരോധത്തിൽ കളിച്ചതാരമാണ് അബ്ദുൾ ഹക്കു.
No comments:
Post a Comment