Latest News

നടൻ മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ- സീരിയൽ താരം മനോജ് പിള്ള (43) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ചികിത്സയിലരിക്കേയാണ് അന്ത്യം.[www.malabarflash.com]

ചന്ദനമഴ, അമല, മഞ്ഞുരുകുംകാലം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്കാരം വെള്ളിയാഴ്ച  ഉച്ചക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.