ന്യൂഡൽഹി: പാസ്പോർട്ട് ലഭിക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ്. പാസ്പോർട്ട് അപേക്ഷക്കുള്ള ചട്ടങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
ലഖ്നോവിലെ മിശ്ര വിവാഹ ദമ്പതികൾക്ക് പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കു പിന്നാലെയാണ് പുതിയ തീരുമാനം. ഇന്ത്യയിലെവിടെയും ഇഷ്ടമുള്ള സ്ഥലത്ത് പാസ്പോർട്ടിന് അപേക്ഷ നൽകാനുള്ള അനുമതി നൽകാനും തീരുമാനിച്ചു

No comments:
Post a Comment