നാദാപുരം: ഭൂമിയുടെ കൈവശക്കാരിയായി ആള്‍മാറാട്ടം നടത്തി തിനൂര് വില്ലേജില്‍ ഉള്‍പ്പെട്ട പതിമൂന്നര ഏക്കര്‍ ഭൂമി തട്ടിയ കേസിലെ ഒന്നാം പ്രതിയായ വീട്ടമ്മ അറസ്റ്റിൽ. വിലങ്ങാട് സ്വദേശി അംബിക എന്ന അമ്മു (70)വിനെയാണ് നാദാപുരം എസ്ഐ എൻ.പ്രജീഷ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
25 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കണ്ണൂര്‍ അത്തിക്കമണ്ണില്‍ ലങ്കയില്‍ സുഭാഷിണി നരിപ്പറ്റ തിനൂര് വില്ലേജില്‍ ഉള്‍പ്പെട്ട കാപ്പിയില്‍ എന്ന സ്ഥലത്ത് റബര്‍ കൃഷിക്കായി അഞ്ചു പേരില്‍നിന്നായി പതിമൂന്നര ഏക്കര്‍ സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തത്.

ഭൂമിയുടെ നികുതി അടയ്ക്കാനെന്ന പേര് പറഞ്ഞ് ഭൂമിയുടെ അസല്‍ ആധാരം കൈക്കലാക്കുകയായിരുന്നു.
No comments:
Post a Comment